Father of Formula 1 is Father at 89 | Oneindia Malayalam

2020-07-03 85

Father of Formula 1 is Father at 89
89ാം വയസ്സില്‍ വീണ്ടും പിതാവായി ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്റ്റോണ്‍. കഴിഞ്ഞ ദിവസമാണ് ബെര്‍ണി എക്ലസ്റ്റോണിന്റെ ഭാര്യ നാല്‍പത്തിനാലുകാരി ഫാബിയാന ഫ്ലോസി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.